മൂസാ നബി (അ)

 
 
 رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي يَفْقَهُوا قَوْلِي
 
 
"എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഹൃദയവിശാലത നല്‍കേണമേ. എനിക്ക്‌ എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്‍റെ നാവില്‍ നിന്ന്‌ നീ കെട്ടഴിച്ച്‌ തരേണമേ."
(അധ്യായം 20 ത്വാഹാ,സൂക്തം 25-28)
 
 
=====================================================================
 
 رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ  
 
"എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന്‌ എന്നെ നീ രക്ഷപ്പെടുത്തേണമേ." (അധ്യായം 28 ക്വസ്വസ്,സൂക്തം 21)
 
=====================================================================
 
 
 رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
 
"എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാന്നു."
(അധ്യായം 28 ക്വസ്വസ്,സൂക്തം 24)
 
==================== ******* ====================

No comments:

Post a Comment